പുരുഷന്റെ ഉത്‌ക്കണ്‌ഠകൾ 1

 അതെ സ്ത്രീകളിലും കുട്ടികളിലും  എന്ന പോലെ പുരുഷന്മാരിലും പല തരം ഉത്‌ക്കണ്‌ഠകൾ ഉണ്ടാകാറുണ്ട് . അതിൽ  സാധരണമായ ചിലതാണ് ചുവടെ കുറിക്കുന്നത് താരതമ്യംപല പുരുഷന്മാരിലും ഉള്ള ഒരു ഉത്‌ക്കണ്‌ഠയാണ് , താൻ മറ്റുള്ളവരോളം വളർന്നോ എന്ന ചിന്ത . തന്റെ ശരീരവും കഴിവും പണവുമൊക്കെ ഇതിന്റെ അളവുകോൽ ആയേക്കാം  . എന്നാൽ അവൾ ഇഷ്ടപെടുന്നത് ഇതിനേക്കാൾ ഒക്കെ അപ്പുറം മനസ്സിന്റെ വലുപ്പമാണെന്ന് പുരുഷൻ മനസിലാക്കണം . വിശ്വാസ്യതതന്റെ പ്രിയതമയെ വിശ്വസിക്കാത്തContinue Reading

സെക്സ് : ആരോഗ്യപരമായ ജീവിതത്തിന് ! 3

     ഒരു മനുഷ്യന്റെ അടിസ്ഥാനവികാരമാണ് ലൈംഗികത. പവിത്രമായദാമ്പത്യ ജീവിതത്തിൽ , ഇണകളെ എന്നെന്നും  കൂട്ടിയിണക്കുന്ന ഒരു പ്രധാന കണ്ണി കൂടെയാണ് ലൈംഗികത , ലൈംഗിക ജീവിതം നന്നായി  നയിക്കുന്നവർക്ക് ആരോഗ്യപരമായി പല  ഗുണങ്ങളുമുണ്ട്. ശരീരത്തിനും മനസിനും ഒരു  പോലെ ആനന്ദവും വ്യായാമവും  നല്‍കുന്ന പക്രിയ കൂടിയാണിത് . ഒരു  തവണ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ശരാശരി  100 കലോറി ഊര്‍ജ്ജമാണ് ശരീരത്തില്‍ നിന്ന് പുറന്തള്ളപ്പെടുക. ഇത് 30 മിനിറ്റ്  ഓടുന്നതിന് തുല്യമായContinue Reading

സ്ത്രീ പുരുഷനിൽ നിന്നും കൊതിക്കുന്നത് ! 6

    സ്ത്രീ മനസ്സ് ഒരു അനന്ത സാഗരമാണ് . ഒരു പുരുഷന്നു അത് മനസ്സിലാക്കുക എന്നത് ദുഷ്കരമാണ് . എങ്കിലും അസാധ്യമല്ല .ഒരു സ്ത്രീ തന്റെ ഇണയിൽ പൂർണ സംത്രുംപ്തയാകുന്നത്  അവൾ ആഗ്രഹിച്ച കാര്യങ്ങൾ മനസ്സറിഞ്ഞു ചെയ്തു  കൊടുക്കുമ്പോഴാണ് . ചില സ്ത്രീകൾ അവരുടെ ആഗ്രഹങ്ങളെല്ലാം  തുറന്നു പറയുമ്പോൾ , മറ്റു ചിലർ പല ആഗ്രഹങ്ങളും  പറയാൻ കഴിയാതെ അടക്കം കൊള്ളുന്നു . ഓരോ സ്ത്രീ പുരുഷനിലും ആഗ്രഹങ്ങൾContinue Reading

പുരുഷന്മാരിലെ അവിഹിതം ! 9

   സാങ്കേതിക വിദ്യ ലോകം വാഴുന്ന ഈ യുഗത്തിൽ ,  ഒരു കുറ്റബോധവും ഇല്ലാതെ പെരുകി കൊണ്ടിരിക്കുന്ന ഒന്നാണ് അവിഹിതം . സദാചാരം എന്നത് വലിയ തെറ്റും വിമർശന പരവും ആയി മാറി .മൊബൈലും കമ്പ്യൂട്ടറും, മനുഷ്യൻ മറ്റെന്തിനെയും  പോലെ  ദുരുപയോഗം ചെയ്യാൻ  തുടങ്ങി  . തന്റെ ഭാര്യയിൽ നിന്ന് കാമുകിക്കും , ഭർത്താവിൽ നിന്ന് കാമുകനും ഒരു രഹസ്യ അറ ഇത് മൂലം ലഭിച്ചു തുടങ്ങിയപ്പോൾ കുടുംബത്തേക്കാൾ പ്രാധാന്യം  Continue Reading

ചുംബന രീതികളും അർത്ഥവും 12

         സ്നേഹമധുരം പകർന്നു നല്കുന്ന അധരസ്പർശനമാണ്‌ ചുംബനം . ചുംബനമില്ലാത്ത സ്നേഹബന്ധങ്ങളെയും ശാരീരിക ബന്ധങ്ങളെയും കുറിച്ച്  ആലോചിച്ച് നോക്കിയിട്ടുണ്ടോ ? വിരളം അല്ലേ ! ധാമ്പത്യബന്ധങ്ങളുടെയും പ്രണയബന്ധങ്ങളുടെയും  അവിഭാജ്യ ഖടകമാണ് ചുംബനം എന്നതിൽ സംശയമേതുമില്ല . മനസ്സിലെ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും  വികാരത്തിന്റെയും  ആഴവും പരപ്പും  ചുംബന രീതികളുമായി ബന്ധമുള്ളതായി  കാണാം . കവിളിലെ ചുംബനം     സ്നേഹപ്രകടനതിന്റെ ഏറ്റവും ലളിതമായ ഒന്നായി ഇതിനെ പറയാം  .Continue Reading