യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം?

നമ്മുടെ എല്ലാവരുടെയും രക്തത്തിൽ സാധാരണയായി ഉള്ളതാണ് യൂറിക് ആസിഡ് . ഇതിന്റെ അളവ് കൂടിവരുമ്പോൾ ആണ് അത് അസുഖം ആകുന്നത് . യൂറിക് ആസിഡ് എങ്ങനെ കുറയ്ക്കാം ? ഇത് കൃത്യമായി കണ്ടു ചികിത്സിച്ചില്ലെങ്കിൽ അപകടമുണ്ടാകാം. എന്താണ് യൂറിക് ആസിഡ് ? രണ്ടു തരത്തിലാണ് നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡ് ഉണ്ടാവുന്നത്. ഒന്നാമത് നമ്മുടെ ശരീരകോശത്തിൽ ഉള്ള പ്യുറിൻ വിഘടിച്ച് യൂറിക് ആസിഡ് ഉണ്ടാവും രണ്ടാമത് നമ്മൾ കഴിക്കുന്ന ആഹാരത്തിലുള്ളContinue Reading